Friday, June 24, 2011

Fwd: [നന്മ മരം] ഈ കൊള്ളക്കാര്‍ ആരുടെ പ്രതിനിധികള്‍. സ്മാര്‍ട്ട്‌...

---------- Forwarded message ----------
From: A.Wahid Nattika <notification+kr4marbae4mn@facebookmail.com>
Date: 2011/6/23
Subject: [നന്മ മരം] ഈ കൊള്ളക്കാര്‍ ആരുടെ പ്രതിനിധികള്‍. സ്മാര്‍ട്ട്‌...
To: നന്മ മരം <nanmamaramm@groups.facebook.com>

ഈ കൊള്ളക്കാര്‍ ആരുടെ പ്രതിനിധികള്‍. സ്മാര്‍ട്ട്‌ സിറ്റി സംബന്ടിച്ചു കേരള മുഖ്യന്‍ പറയുന്നത്, പച്ച കള്ളം. എല്‍ ഡി എഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ അതെ കരാര്‍ ആണ് പാലിക്കുന്നത് എന്ന്. എന്നിട്ട് അതെ വായില്‍ പറയുന്നു  എഴുപതു ശതമാനം ഭൂമി തനതു വ്യവസായത്തിന് ഉപയോഗിക്കണം എന്ന നിയമം മാറി അമ്പതു ശതമാനം ആക്കുമാത്രേ. അതായത് പഴയ കരാറിന്റെ ഏറ്റവും പ്രധാന വ്യവസ്ഥ തന്നെ മാറ്റി. കേരള താല്പര്യങ്ങള്‍ക്ക് എതിരായി എന്തിനു ചാണ്ടി പ്രവര്‍ത്തിക്കുന്നത്?? ആരില്‍ നിന്നും അച്ചാരം വാങ്ങിയാണ് ഈ സംസ്ഥാനത്തിന് എതിരായി ഇദേഹം പ്രവര്‍ത്തിക്കുന്നത്? പഴയ കരാര്‍ സമയത്ത് ടി കോം അംഗീകരിച്ച ഈ പ്രധാന വ്യവസ്ഥ എന്തിനു കേരളത്തിന്‌ എതിരായി ഒരു പുതിയ വ്യവസ്ഥ ഉണ്ടാക്കി? എല്ലാ പൊതുമുതലും കൊള്ളയടിച്ചു സ്വന്തമാക്കാനുള്ള ഈ ചാണ്ടിയുടെ ഈ ആക്രാന്തം  കേരള ജനത പൊരുതി തോല്പിക്കണം. പണ്ട് യു ഡി എഫ് ഉണ്ടാക്കിയ കേരളത്തിലെ പൊതുമുതല്‍ വിട്ടു കൊടുത്തു നശിപ്പികാനുള്ള അതെ കരാര്‍ നയത്തിലേക്ക് ഉമ്മന്‍ ചാണ്ടി തിരിച്ചു പോകുകയാണ്...സ്മാര്‍ട്ട് സിറ്റി ഇനി ഐ ടി സ്ഥാപനം ആകണം എന്നാ ഒരു നിര്‍ബധവുംമില്ല. എന്ത് വ്യവസായവും നടത്താവുന്ന ഒരു പ്രത്യേക സാമ്പത്തിക മേഖല മാത്രമായി മാറ്റിയിരിക്കുന്നു. ഇത് ആരുടെ സര്‍ക്കാര്‍ ???????????????????????????????
A.Wahid Nattika 10:10pm Jun 23

View Post on Facebook · Edit Email Settings · Reply to this email to add a comment.

--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments:

Post a Comment